Kuttanad
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴുകിച്ചേരലുകളുടെ പുസ്തകമാണ് കുട്ടനാട്. മറ്റെവിടെയും കാണാത്ത ജൈവ വൈവിധ്യം ഇവിടെ കാണുന്നുവെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്രമേല്‍ മണ്ണും, വെള്ളവും , മനുഷ്യനും ഇഴുകിച്ചേര്‍ന്നിട്ടുണ്ടീ നാട്ടില്‍.
കുട്ടനാട് ഒരു കാര്‍ഷിക ദേശം മാത്രമല്ല,വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്രം കൂടിയാണ്. ഇവിടെ സ്വദേശികളും വിദേശികളുമായ നിരവധിപേരാണ് പ്രകൃതി സൗന്ദര്യം നുകരുന്നതിനായി എത്തുന്നത്. വയലുകള്‍,കായല്‍,കുട്ടനാടിന്‍റെ പ്രകൃതി,താറാക്കൂട്ടം,ദേശാടന പക്ഷികള്‍ അങ്ങനെയെല്ലാം കുട്ടനാടിന്‍റെ സൗന്ദര്യമാണ്.
Call us for more information: 9496183403, 8075508293
WhatsApp: https://wa.me/919496183403
www.ehouseboat.in
Comments
Post a Comment